പ്രേം​ന​സീ​ർ പാ​ടി അ​ഭി​ന​യി​ച്ച ഗാ​ന​ങ്ങ​ളു​ടെ ആ​ലാ​പ​ന മ​ത്സ​രം
Tuesday, January 19, 2021 11:10 PM IST
കൊ​ല്ലം: പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി കൊ​ല്ലം ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 26 ന് ​പ്രേം​ന​സീ​ർ പാ​ടി അ​ഭി​ന​യി​ച്ച ഗാ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഗാ​നാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി ക്കു​ന്നു. 26ന് ​ഉ​ച്ച്ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ല്ലം ടി.​എം.​വ​ർ​ഗീ​സ് ഹാ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര ̄ിൽ ​പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 24-ന് ​മു​ന്പ് 9447958030, 9447940611 ഈ ​ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സെ​ക്ര​ട്ട​റി കൊ​ല്ലം സി​റാ​ജ് അ​റി​യി​ച്ചു.

ഇ.​ബാ​ലാ​ന​ന്ദ​ൻ പു​ര​സ്കാ​രം
പാ​ലൊ​ളി മു​ഹ​മ്മ​ദ്കു​ട്ടി​ക്ക്

കൊ​ല്ലം: ര​ണ്ടാ​മ​ത് ഇ.​ബാ​ലാ​ന​ന്ദ​ൻ പു​ര​സ്കാ​ര​ത്തി​ന് മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ പാ​ലൊ​ളി മു​ഹ​മ്മ​ദ്കു​ട്ടി അ​ർ​ഹ​നാ​യി. മു​ൻ മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു, ഡോ.​എ​സ്.​ന​സീ​ബ്, ഡോ.​ജോ​സ​ഫ് ആ​ന്‍റ​ണി, കെ.​മോ​ഹ​ന​ൻ, ഡോ.​റ്റി.​ബി​ജു എ​ന്നി​വ​ർ അ​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തി​ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​ശ്രീ​ക​ണ്ഠ​ൻ നാ​യ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ഇ.​ബാ​ലാ​ന​ന്ദ​ന്‍റെ സ​മ​കാ​ലി​ക​നും ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ മു​തി​ർ​ന്ന പൗ​ര​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ദാ​വീ​ദ് ഫ്രാ​ൻ​സി​സി​ന്‍റെ അ​നു​സ്മ​ര​ണ ദി​ന​മാ​യ ഏ​പ്രി​ൽ 14-ന് ​സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.
ജൂ​റി അം​ഗ​ങ്ങ​ളെ കൂ​ടാ​തെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​ഷാ​ജി ശ​ർ​മ, ജി.​സു​ന്ദ​രേ​ശ​ൻ, രാ​ജ്കു​മാ​ർ, അ​ജ​യ​ൻ, ജാ​ജി സു​നി​ൽ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍; അ​ഭി​മു​ഖം 22 ന്

കൊല്ലം: ​മ​ന​യി​ല്‍​കു​ള​ങ്ങ​ര ഗ​വ. വ​നി​താ ഐ​ടിഐ​യി​ല്‍ ബേ​ക്ക​ര്‍ ആ​ന്റ് ക​ണ്‍​ഫ​ക്ഷ​ണ​ര്‍, ഇ​ല​ക്‌​ട്രോ​ണി​ക്ക് മെ​ക്കാ​നി​ക്ക് എ​ന്നീ ട്രേ​ഡു​ക​ളി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 22 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും. ഫോൺ: 0474-2793714.