തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സ്
Wednesday, February 24, 2021 10:50 PM IST
കൊ​ല്ലം: കേ​ര​ള സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ല്‍​ബി​എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി​യു​ടെ അ​ടൂ​ര്‍ ഉ​പ​കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി ​സി എ(​എ​സ്) കോ​ഴ്‌​സി​ലേ​ക്ക് പ്ല​സ്ടു യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ, മ​റ്റ​ര്‍​ഹ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഫീ​സി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ 9947123177 എന്ന നന്പരിൽ ലഭിക്കും.