പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Thursday, February 25, 2021 11:38 PM IST
ശാ​സ്താം​കോ​ട്ട: ആ​ല​പ്പു​ഴ​യി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​ഘ പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ ശാ​സ്താം​കോ​ട്ട​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ഭ​ര​ണി​ക്കാ​വി​ൽ സ​മാ​പി​ച്ചു.