പ്രതി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Saturday, February 27, 2021 11:27 PM IST
ചാ​ത്ത​ന്നൂ​ർ : ആ​ല​പ്പു​ഴ വ​യ​ലാ​റി​ൽ ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ നേ​ത​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ൽ പ്ര​ക​ട​നം ന​ട​ത്തി.

പോ​പ്പു​ല​ർ ഫ്ര​ണ്ടാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം. തി​രു​മു​ക്കി​ൽ നി​ന്നും ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്‌ ട്ര​ഷ​റി​യു​ടെ മു​ൻ​പി​ൽ അ​വ​സാ​നി​പ്പി​ച്ചു.