ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന് 33 കേ​ന്ദ്ര​ങ്ങ​ള്‍
Wednesday, March 3, 2021 10:36 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ 33 കേ​ന്ദ്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പി​നാ​യി സ​ജ്ജീ​ക​രി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി കോ​വി​ഡ് പോ​ര്‍​ട്ട​ല്‍ തു​റ​ന്നു കൊ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ര്‍​ട്ട​ലി​ല്‍ നി​ന്ന് മെ​സ്േ​ജ് ല​ഭി​ച്ചി​ട്ടു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശീ​ല​ന​ത്തി​നും വാ​ക്‌​സി​നേ​ഷ​നു​മാ​യി ചു​വ​ടെ ന​ല്‍​കി​യി​രി​ക്കു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​ര​ണം.
ച​ട​യ​മം​ഗ​ലം-​ആ​യൂ​ര്‍ മാ​ര്‍​ത്തോ​മാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ഓ​ഡി​റ്റോ​റി​യം ല​ക്ച്ച​ര്‍ ഹാ​ള്‍ ഒ​ന്ന്, ര​ണ്ട്.
ച​വ​റ-​ഗ​വ​ണ്‍​മെന്‍റ് കോ​ളേ​ജ് സെ​മി​നാ​ര്‍ ഹാ​ള്‍, വ​ലി​യ​ത്ത് ബി ​എ​ഡ് കോ​ളേ​ജ്, ശ​ങ്ക​ര​മം​ഗ​ലം എ​ച്ച് എ​സ് എ​സ് സെ​മി​നാ​ര്‍ ഹാ​ള്‍. ക​രു​നാ​ഗ​പ്പ​ള്ളി-​ക​രു​നാ​ഗ​പ്പ​ള്ളി ലോ​ഡ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍, ക​രു​നാ​ഗ​പ്പ​ള്ളി വി​ദ്യാ​രാ​ജ കോ​ളേ​ജ്, ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡ​ല്‍ എ​ച്ച് എ​സ് എ​സ.് കു​ന്ന​ത്തൂ​ര്‍-​ശാ​സ്താം​കോ​ട്ട ഡി ​ബി കോ​ളേ​ജ് ഹാ​ള്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന.്
പു​ന​ലൂ​ര്‍-​പു​ന​ലൂ​ര്‍ എ​സ് എ​ന്‍ കോ​ളേ​ജ്, പു​ന​ലൂ​ര്‍ ശ​ബ​രി​ഗി​രി സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍, അ​ഞ്ച​ല്‍ സെന്‍റ് ജോ​ണ്‍​സ് കോ​ളേ​ജ്. പ​ത്ത​നാ​പു​രം-​മൗ​ണ്ട് താ​ബോ​ര്‍ ട്രെ​യി​നിം​ഗ് കോ​ളേ​ജ്, സെന്‍റ് സ്റ്റീ​ഫ​ന്‍​സ് എ​ച്ച് എ​സ് എ​സ്, ചെ​ങ്ങ​മ​നാ​ട് ബിആ​ര്‍​എം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യം. കൊ​ട്ടാ​ര​ക്ക​ര-​സ്വ​രാ​ജ് ഓ​ഡി​റ്റോ​റി​യം, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ ഒ​ന്ന്, ര​ണ്ട്, കി​ല ട്രെ​യി​നി​ങ് സെന്‍റ​ര്‍.
കൊ​ല്ലം-​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ ഹാ​ള്‍, ടി ​എം വ​ര്‍​ഗീ​സ് ഹാ​ള്‍, സെന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച് എ​സ് എ​സ്. ചാ​ത്ത​ന്നൂ​ര്‍-​പ​ര​വൂ​ര്‍ എ​സ് എ​ന്‍ വി ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ചാ​ത്ത​ന്നൂ​ര്‍ ജി ​എ​ച്ച് എ​സ് എ​സ്, പാ​രി​പ്പ​ള്ളി പി ​എ​ച്ച് സി ​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍. ഇ​ര​വി​പു​രം-​ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ളേ​ജ്, പ​ള്ളി​മു​ക്ക് യൂ​നു​സ് കോ​ളേ​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റി​ങ്, പ​ള്ളി​മു​ക്ക് ഫാ​ത്തി​മ മെ​മ്മോ​റി​യ​ല്‍ ട്രെ​യി​നിം​ഗ് കോ​ളേ​ജ്.
കു​ണ്ട​റ-​മു​ഖ​ത്ത​ല എം ​ജി ടി ​എ​ച്ച് എ​സ്, ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ് എ​ന്‍ എം ​എ​ച്ച് എ​സ് എ​സ്, ക​രി​ക്കോ​ട് ടി ​കെ എം ​എ​ന്‍​ജി​നീ​യ​റി​ങ് കോ​ളേ​ജ്