കുണ്ടറയിൽ കോൺഗ്ര​സ് പ്ര​തി​ഷേ​ധ​പ്ര​ക​ട​നം നടത്തി
Saturday, March 6, 2021 11:46 PM IST
കു​ണ്ട​റ: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് എ​ല്ലാ ഒ​ത്താ​ശ​യും ചെ​യ്തു​കൊ​ടു​ത്ത മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ണ്ട​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി.​

കു​ണ്ട​റ ആ​ശു​പ​ത്രി​മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ച ​പ്ര​ക​ട​നം മു​ക്ക​ട​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം കു​ണ്ട​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി.​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡിസി​സി മെ​മ്പ​ർ കു​ണ്ട​റ സു​ബ്ര​മ​ണ്യ​ൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. പി.​സി​പി മ​ന്മ​ഥ​ൻ നാ​യ​ർ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ ദീ​പ​ക് ശ്രീ​ശൈ​ലം, ജി. ​അ​നി​ൽ​കു​മാ​ർ, ജേ​ക്ക​ബ് ത​ര​ക​ൻ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കു​ഞ്ഞു​മ്മ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ണ്ട​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷാ​ന്ത് ര​ത്നാ​ക​ര​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ മു​ള​വ​ന ന​സീ​ർ, സ​ന്തോ​ഷ് കു​മാ​ർ, ഷം​നാ​ദ്, സു​ധ​ദേ​വി, ഉ​ഷ, ബാ​ബു, ബി​നു തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.