കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ഇ​ന്നു​മു​ത​ൽ
Monday, April 12, 2021 11:14 PM IST
കു​ണ്ട​റ: കു​ണ്ട​റ​യി​ൽ കോ​വി ഡ് ​വാ​ക്സി​ൻ വി​ത​ര​ണം ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ണ്ട​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തും കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും ചേ​ർ​ന്ന് 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഇ​ന്നു​മു​ത​ൽ 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വാ​ക്സീ​ൻ ന​ൽ​കും.
രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ​യാ​ണ് സ​മ​യം. ഇ​ന്ന് കു​ണ്ട​റ സ​ബ് സെ​ന്‍റ​റി​ലും 17ന് ​പു​ന്നത്ത​ടം വാ​യ​ന​ശാ​ല​യി​ലും 23ന് ​മു​ക്കൂ​ട് ഗ​വ.​യു​പി സ്കൂ​ളി​ലും 24ന് ​മു​ള​വ​ന ഗ​വ. എ​ൽപി ​സ്കൂ​ളി​ലും 27ന് ​ഇ​ള​മ്പ​ള്ളൂ​ർ എം ​ഇ എ​സ് സ്കൂ​ളി​ലും 30ന് ​ക​രി​പ്പു​റം ഹെ​ബ്രോ​ൺ സ്കൂ​ളി​ലു​മാ​ണ് വാ​ക്സി​ൻ വി​ത​ര​ണം.