കോ​വി​ഡ് 2390, രോ​ഗ​മു​ക്തി 2687
Sunday, May 9, 2021 11:46 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ(​മെ​യ് 9) 2390 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2687 പോ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ആ​റു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 2377 പേ​ര്‍​ക്കും നാ​ലു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 549 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-67, ക​രു​നാ​ഗ​പ്പ​ള്ളി-55, പ​ര​വൂ​ര്‍-49, കൊ​ട്ടാ​ര​ക്ക​ര-40 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ല​ശേ​ഖ​ര​പു​രം-92, പന്മ​ന-82, ശൂ​ര​നാ​ട് നോ​ര്‍​ത്ത്-60, പ​ത്ത​നാ​പു​രം-50, അ​ഞ്ച​ല്‍-44, ചി​ത​റ, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 43 വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍-41, തൃ​ക്കോ​വി​ല്‍​വ​ട്ടം-40, വി​ള​ക്കു​ടി-39, കു​ന്ന​ത്തൂ​ര്‍-38, കു​ള​ത്തൂ​പ്പു​ഴ, ശാ​സ്താം​കോ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 35 വീ​ത​വും ഓ​ച്ചി​റ-34, ത​ഴ​വ-33, കു​ണ്ട​റ, വെ​ളി​ന​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 31 വീ​ത​വും നെ​ടു​മ്പ​ന, നെ​ടു​വ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 30 വീ​ത​വും ഇ​ട്ടി​വ, ക്ലാ​പ്പ​ന, ചി​റ​ക്ക​ര, പെ​രി​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 29 വീ​ത​വും മ​യ്യ​നാ​ട്-28, ആ​ര്യ​ങ്കാ​വ്-27, ഇ​ള​മ്പ​ള്ളൂ​ര്‍, ക​ട​യ്ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 26 വീ​ത​വും ച​വ​റ, ചാ​ത്ത​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 23 വീ​ത​വും അ​ല​യ​മ​ണ്‍, ഇ​ട​മു​ള​യ്ക്ക​ല്‍, തൃ​ക്ക​രു​വ, മേ​ലി​ല ഭാ​ഗ​ങ്ങ​ളി​ല്‍ 21 വീ​ത​വും ച​ട​യ​മം​ഗ​ലം, ത​ല​വൂ​ര്‍, വെ​ട്ടി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 20 വീ​ത​വും ഉ​മ്മ​ന്നൂ​ര്‍, തൊ​ടി​യൂ​ര്‍, പി​റ​വ​ന്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 19 വീ​ത​വും കൊ​റ്റ​ങ്ക​ര-18, ഏ​രൂ​ര്‍, പ​വി​ത്രേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 17 വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, നി​ല​മേ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 16 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, ഇ​ള​മാ​ട്, കു​ള​ക്ക​ട, പോ​രു​വ​ഴി, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15 വീ​ത​വും പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര-14, ക​ര​വാ​ളൂ​ര്‍, പ​ട്ടാ​ഴി, പൂ​ത​ക്കു​ളം, പൂ​യ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ 13 വീ​ത​വും എ​ഴു​കോ​ണ്‍, നീ​ണ്ട​ക​ര, വെ​സ്റ്റ് ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 12 വീ​ത​വും ക​രീ​പ്ര, തെന്മ​ല, പേ​ര​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും വെ​ളി​യം-​ഒ​ന്‍​പ​ത്, ആ​ല​പ്പാ​ട്-​ഏ​ഴ്, കു​മ്മി​ള്‍, തേ​വ​ല​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ശൂ​ര​നാ​ട് സൗ​ത്ത്-​അ​ഞ്ച്, പ​ന​യം-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

സ്റ്റെ​പ് ഡൗ​ൺ സി​എ​ഫ്എ​ൽ​ടി​സി ഉ​ദ്ഘാ​ട​നം

ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സ്റ്റെ​പ് ഡൗ​ൺ സി ​എ​ഫ് എ​ൽ ടി ​സി യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ 10ന് ​നി​യു​ക്ത എം ​എ​ൽ എ ​ജി.​എ​സ് ജ​യ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ചാ​ത്ത​ന്നൂ​ർ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ അ​ൻ​പ​ത് കി​ട​ക്ക​ക​ളാ​ണ് നി​ല​വി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക. ഹെ​ൽ​പ് ഡ​സ്ക്, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം എ​ന്നി​വ 24 മ​ണി​ക്കൂ​റും ഉ​ണ്ടാ​കും. ഭ​ക്ഷ​ണ വി​ത​ര​ണം കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കാ​യി​ട്ടു​ണ്ട്.
ബ്ലോ​ക്ക് മോ​ണി​റ്റ​റിം​ഗ് സ​മി​തി, കോ​വി​ഡ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ർ​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​യും രു​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ബ്ലാേ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള അ​റി​യി​ച്ചു.