സിപിഐ​യി​ൽ ചേ​ർ​ന്നു
Friday, June 11, 2021 10:09 PM IST
ച​വ​റ : ച​വ​റ​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും വ​ന്ന​വ​ർ സി ​പി ഐ​യി​ൽ ചേ​ർ​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി​ഷ്ണു വേ​ണു​ഗോ​പാ​ൽ, സി ​പി എം ​പ്ര​വ​ർ​ത്ത​ക​ൻ വേ​ണു, ആ​ർ​എ​സ്പി ച​വ​റ ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​മാ​യി​രു​ന്ന ഹേ​മ​ച​ന്ദ്ര​ൻ, ആ​ർ എ​സ് പി ​ലെ​നി​നി​സ്റ്റ് നേ​താ​ക്ക​ളാ​യ രാ​ധാ​കൃ​ഷ്ണപി​ള്ള ച​മ്പേ​റ്റി​ൽ, മോ​ഹ​ന​ൻ പി​ള്ള, അ​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​ർ സി ​പി ഐ ​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു.​
വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും വ​ന്ന​വ​രെ സി ​പി ഐ ​സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം ആ​ർ.​രാ​മ​ച​ന്ദ്ര​ൻ പാ​ർ​ട്ടി പ​താ​ക കൈ​മാ​റി സ്വീ​ക​രി​ച്ചു. സി ​പി ഐ ​ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഐ. ​ഷി​ഹാ​ബ്, പാ​ർ​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി ​ബി രാ​ജു, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ വി.​ജ്യോ​തി​ഷ്കു​മാ​ർ, ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ, പി.​ബി.​ശി​വ​ൻ, എ​ൽ.​സു​രേ​ഷ് കു​മാ​ർ, ആ​ർ മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം

കൊല്ലം: ഓ​ച്ചി​റ ക്ഷീ​രോ​ല്‍​പാ​ദ​ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​റ​വ യ​ന്ത്രം- ഉ​പ​യോ​ഗ​രീ​തി​യും പ​ശു വ​ള​ര്‍​ത്ത​ല്‍ മേ​ഖ​ല​യി​ലെ പ്രാ​ധാ​ന്യ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഗൂ​ഗി​ള്‍ മീ​റ്റ് വ​ഴി ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ന​ട​ത്തി.