കോ​വി​ഡ് 1552, 1393 പേർക്ക് രോഗമുക്തി
Friday, June 11, 2021 11:11 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1552 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1393 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. സ​മ്പ​ര്‍​ക്കം വ​ഴി 1546 പേ​ര്‍​ക്കും ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 451 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-48, ക​രു​നാ​ഗ​പ്പ​ള്ളി-30, പു​ന​ലൂ​ര്‍-28, കൊ​ട്ടാ​ര​ക്ക​ര-​ഒ​ന്‍​പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൊ​ടി​യൂ​ര്‍-79, തൃ​ക്ക​രു​വ-59, ച​വ​റ-49, ക​ര​വാ​ളൂ​ര്‍-48, ഇ​ട​മു​ള​യ്ക്ക​ല്‍, ഇ​ട്ടി​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 40 വീ​ത​വും മ​യ്യ​നാ​ട്-35, ഈ​സ്റ്റ് ക​ല്ല​ട, തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 23 വീ​ത​വും ചാ​ത്ത​ന്നൂ​ര്‍, ഏ​രൂ​ര്‍, ച​വ​റ, പെ​രി​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ 22 വീ​ത​വും എ​ഴു​കോ​ണ്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം, വെ​ളി​യം, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 21 വീ​ത​വും അ​ഞ്ച​ല്‍, ക​ല്ലു​വാ​തു​ക്ക​ല്‍,
പ​ത്ത​നാ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 20 വീ​ത​വും തേ​വ​ല​ക്ക​ര-19, ആ​ദി​ച്ച​ന​ല്ലൂ​ര്‍-18, കു​ണ്ട​റ, പന്മന ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും ക​രീ​പ്ര-16, ഉ​മ്മ​ന്നൂ​ര്‍-15, ക്ലാ​പ്പ​ന, നി​ല​മേ​ല്‍, പേ​ര​യം ഭാ​ഗ​ങ്ങ​ളി​ല്‍ 14 വീ​ത​വും കൊ​റ്റ​ങ്ക​ര-13, ത​ല​വൂ​ര്‍, നെ​ടു​മ്പ​ന, പി​റ​വ​ന്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും ക​ട​യ്ക്ക​ല്‍, ച​ട​യ​മം​ഗ​ലം, പ​ന​യം, മ​ണ്‍​ട്രോ​തു​രു​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ 10 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, ഓ​ച്ചി​റ, കു​ല​ശേ​ഖ​ര​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു വീ​ത​വും കു​ള​ത്തൂ​പ്പു​ഴ, ചി​റ​ക്ക​ര, പ​വി​ത്രേ​ശ്വ​രം, വെ​ളി​ന​ല്ലൂ​ര്‍, ശൂ​ര​നാ​ട് നോ​ര്‍​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും വി​ള​ക്കു​ടി-​ഏ​ഴ്, അ​ല​യ​മ​ണ്‍, മൈ​നാ​ഗ​പ്പ​ള്ളി, മൈ​ലം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ആ​ല​പ്പാ​ട്,
നെ​ടു​വ​ത്തൂ​ര്‍, പ​ട്ടാ​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും കു​ള​ക്ക​ട, ചി​ത​റ, ത​ഴ​വ, നീ​ണ്ട​ക​ര, പൂ​യ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും കു​ന്ന​ത്തൂ​ര്‍, കു​മ്മി​ള്‍, തെന്മല, പൂ​ത​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.