ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Sunday, June 13, 2021 12:35 AM IST
കൊ​ട്ടാ​ര​ക്ക​ര: മീ​നാ​ട് ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ട്രാ​ൻ​സ്മി​ഷ​ൻ ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു.