കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Sunday, June 13, 2021 12:40 AM IST
കൊല്ലം: സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍ററിന്‍റെ എ​സ്ആ​ര്‍​സി ക​മ്മ്യൂ​ണി​റ്റി കോ​ളേ​ജ് ജൂ​ലൈ സെ​ഷ​നി​ല്‍ ന​ട​ത്തു​ന്ന കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍​ക്ക് 18 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 15. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www. srccc. in വെ​ബ്‌​സൈ​റ്റി​ലും ഐ​പി​എ​സ്എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ കൗ​ണ്‍​സ​ലി​ംഗ് ആന്‍റ് തെ​റാ​പ്യൂ​ട്ടി​ക് സെ​ന്‍റ​ര്‍, കാ​വ​നാ​ട്, കൊ​ല്ലം വി​ലാ​സ​ത്തി​ലും 04742963453, 9447189614 ന​മ്പ​രു​ക​ളി​ലും ല​ഭി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.