1458 പേർക്ക് കോ​വി​ഡ്; രോ​ഗ​മു​ക്തി 1413
Saturday, July 24, 2021 11:21 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1458 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1413 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 1454 പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നി​ല്‍ 211 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-21, കൊ​ട്ടാ​ര​ക്ക​ര-15, പു​ന​ലൂ​ര്‍-11, പ​ര​വൂ​ര്‍-​ഒ​ന്‍​പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​രൂ​ര്‍-47, പ​ട്ടാ​ഴി, ക​ല്ലു​വാ​തു​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 46 വീ​ത​വും പ​ത്ത​നാ​പു​രം-40, കു​ള​ക്ക​ട-37, കു​ള​ത്തൂ​പ്പു​ഴ, തൃ​ക്കോ​വി​ല്‍​വ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 36 വീ​ത​വും വി​ള​ക്കു​ടി-34, അ​ഞ്ച​ല്‍-33, മ​യ്യ​നാ​ട്-32, ക്ലാ​പ്പ​ന-31, പൂ​ത​ക്കു​ളം, നെ​ടു​മ്പ​ന ഭാ​ഗ​ങ്ങ​ളി​ല്‍ 29 വീ​ത​വും പ​ന​യം, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, ഓ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 28 വീ​ത​വും ഇ​ട​മു​ള​യ്ക്ക​ല്‍-27, ഇ​ള​മ്പ​ള്ളൂ​ര്‍, ഇ​ട്ടി​വ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 25 വീ​ത​വും പി​റ​വ​ന്തൂ​ര്‍, ചി​ത​റ, ക​ര​വാ​ളൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 24 വീ​ത​വും തേ​വ​ല​ക്ക​ര, ആ​ല​പ്പാ​ട്, അ​ല​യ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 21 വീ​ത​വും കു​ല​ശേ​ഖ​ര​പു​രം-20, ഉ​മ്മ​ന്നൂ​ര്‍-19, വെ​ളി​ന​ല്ലൂ​ര്‍, പെ​രി​നാ​ട്, ത​ഴ​വ, ച​വ​റ, കു​ണ്ട​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 18 വീ​ത​വും ത​ല​വൂ​ര്‍, ക​ട​യ്ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 16 വീ​ത​വും തൃ​ക്ക​രു​വ, ച​ട​യ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ര്‍, പന്മ​ന, മേ​ലി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 14 വീ​ത​വും വെ​സ്റ്റ് ക​ല്ല​ട -13, കു​ന്ന​ത്തൂ​ര്‍, കൊ​റ്റ​ങ്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ 12 വീ​ത​വും മൈ​ലം, ഇ​ള​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും തൊ​ടി​യൂ​ര്‍, പൂ​യ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും നി​ല​മേ​ല്‍, എ​ഴു​കോ​ണ്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു വീ​ത​വും തെ​ക്കും​ഭാ​ഗം, നെ​ടു​വ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും മൈ​നാ​ഗ​പ്പ​ള്ളി, പ​വി​ത്രേ​ശ്വ​രം, വെ​ട്ടി​ക്ക​വ​ല, ചി​റ​ക്ക​ര, ചാ​ത്ത​ന്നൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും കു​മ്മി​ള്‍, തെന്മ​ല, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും വെ​ളി​യം, ക​രീ​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും പോ​രു​വ​ഴി-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.