പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
Tuesday, August 3, 2021 12:27 AM IST
കൊല്ലം: എ​സ്​എ​സ്എ​ല്‍​സി, പ്ല​സ്ടു, വിഎ​ച്ച്എ​സ്ഇ, ഡി​ഗ്രി, പ്രൊ​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സുക​ളി​ല്‍ ഫ​സ്റ്റ് ക്ലാ​സോ അ​തി​ന് മു​ക​ളി​ലോ മാ​ര്‍​ക്ക് വാ​ങ്ങി വി​ജ​യി​ച്ച പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് ഇ-​ഗ്രാ​ന്‍റ്സ് സോ​ഫ്റ്റ് വെ​യ​ര്‍ വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ 04742794996 ന​മ്പ​രി​ലും ജി​ല്ലാ, ​ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലും ല​ഭി​ക്കു​മെ​ന്ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.