1593 പേർക്ക് കൂടി കോവിഡ്; രോഗമുക്തി 1353
Thursday, September 23, 2021 11:39 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1593 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.1353 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ ര​ണ്ടു​പേ​ർ​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 1586 പേ​ര്‍​ക്കും അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 238 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ.​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ർ-60, ക​രു​നാ​ഗ​പ്പ​ള്ളി -34, കൊ​ട്ടാ​ര​ക്ക​ര- 31, പ​ര​വൂ​ർ- 17 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ഞ്ച​ൽ- 96, ഏ​രൂ​ർ-65, ആ​ദി​ച്ച​ന​ല്ലൂ​ർ- 58, വെ​ളി​ന​ല്ലൂ​ർ -48, ശാ​സ്താം​കോ​ട്ട- 41, കു​ള​ത്തൂ​പ്പു​ഴ- 39, പ​ത്ത​നാ​പു​രം-37, ക​രീ​പ്ര- 36, തെ​ന്മ​ല -31, മേ​ലി​ല- 28, പോ​രു​വ​ഴി, ഇ​ട്ടി​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ 27 വീ​ത​വും ഇ​ട​മു​ള​യ്ക്ക​ൽ- 26, വെ​ട്ടി​ക്ക​വ​ല -25, കു​ണ്ട​റ, പ​ട്ടാ​ഴി, തൃ​ക്കോ​വി​ൽ​വ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 വീ​ത​വും അ​ല​യ​മ​ൺ -23, ക​ര​വാ​ളൂ​ർ -22, ക​ല്ലു​വാ​തു​ക്ക​ൽ, പി​റ​വ​ന്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 21 വീ​ത​വും മൈ​ലം -19, തേ​വ​ല​ക്ക​ര, കു​ള​ക്ക​ട, ഇ​ള​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ 18 വീ​ത​വും ക​ട​യ്ക്ക​ൽ, നെ​ടു​മ്പ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ 17 വീ​ത​വും പേ​ര​യം, ചി​ത​റ,എ​ഴു​കോ​ൺ, കി​ഴ​ക്കേ ക​ല്ല​ട ഭാ​ഗ​ങ്ങ​ളി​ൽ 16 വീ​ത​വും ഇ​ല​മ്പ​ള്ളൂ​ർ, മ​യ്യ​നാ​ട്, ത​ഴ​വ, കു​ന്ന​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 15 വീ​ത​വും ത​ല​വൂ​ർ -14, പൂ​യ​പ്പ​ള്ളി, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ 13 വീ​ത​വും ചാ​ത്ത​ന്നൂ​ർ -12, തൃ​ക്ക​രു​വ -11, പെ​രി​നാ​ട്, പൂ​ത​ക്കു​ളം, കൊ​റ്റ​ങ്ക​ര ഭാ​ഗ​ങ്ങ​ളി​ൽ 10 വീ​ത​വും വെ​ളി​യം, പ​വി​ത്രേ​ശ്വ​രം, നെ​ടു​വ​ത്തൂ​ർ, കു​മ്മി​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​മ്പ​ത് വീ​ത​വും ഉ​മ്മ​ന്നൂ​ർ, ഓ​ച്ചി​റ, തെ​ക്കും​ഭാ​ഗം, തൊ​ടി​യൂ​ർ, മ​ൺ​ട്രോ​ത്തു​രു​ത്ത്, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ട് വീ​ത​വും പ​ന്മ​ന- ഏ​ഴ്, ച​വ​റ, ച​ട​യ​മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ൽ ആ​റ് വീ​ത​വും ശൂ​ര​നാ​ട് തെ​ക്ക്, മൈ​നാ​ഗ​പ്പ​ള്ളി, നി​ല​മേ​ൽ, ചി​റ​ക്ക​ര, കു​ല​ശേ​ഖ​ര​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ച് വീ​ത​വും പ​ന​യം, ശൂ​ര​നാ​ട് വ​ട​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ല് വീ​ത​വും ക്ലാ​പ്പ​ന, ആ​ര്യ​ങ്കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്ന് വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.