ദേശീയ പണിമുടക്ക്: പ്രകടനം നടത്തി
Sunday, September 26, 2021 9:21 PM IST
പു​ന​ലൂ​ർ: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കേ​ര​ളാ കോ​ൺ​ഗ്ര​സ് - ബി​യു​ടെ​യും കെ​ടി​യു​സി - ബി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.​ ക​ർ​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ദ്രോ​ഹി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​യ​മ ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​യ്ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റ് ഷൈ​ൻ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ട​കോ​ട് മോ​ന​ച്ച​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​രാ​ജീ​വ് ഐ​ക്യ​ദാ​ർ​ഡ്യ സ​ന്ദേ​ശം ന​ൽ​കി.
​റെ​ജി മാ​ത്യു ,രാ​ജേ​ഷ് കു​മാ​ർ ,പ്ര​താ​പ​സേ​ന​ൻ ,അ​ജി ചെ​മ്പ​ക​ശ്ശേ​രി ,ത​ങ്ക​രാ​ജ്, അ​നീ​ഷ് ,സ​ന്തോ​ഷ്.​ജി.​നാ​യ​ർ ,വി​ജ​യ​ൻ പി​ള്ള ,സാ​നു ,ഷം​സു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ സ​മ​ര​പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
അ​ഞ്ച​ൽ : ഭാ​ര​ത് ബ​ന്ദി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​ഐ​വൈ​എ​ഫ്, മ​ഹി​ളാ​സം​ഘം അ​ഞ്ച​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും, ഐ​ക്യ​ദാ​ർ​ഢ്യ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ അ​ഞ്ച​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് പ​ടി​ക്ക​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ ചു​റ്റി ആ​ർ ഒ ​ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ചേ​ർ​ന്ന യോ​ഗം സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു ജ​മാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം​ബി ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ​സം​ഘം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗി​രി​ജ മു​ര​ളി, എ​ഐ​വൈ​എ​ഫ് ജി​ല്ലാ ജോ​യി​ൻ്റ് സെ​ക്ര​ട്ട​റി ഇ ​കെ സു​ധീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ൻ നേ​താ​ക്ക​ളാ​യ ജ്യോ​തി വി​ശ്വ​നാ​ഥ്, അ​ജി​മോ​ൻ, ലി​ബു അ​ല​ക്സ് അ​ന​ന്ദു ബി ​ലെ​യ​ൻ, അ​ന​ന്തു പ​ന​യ​ഞ്ചേ​രി, ചി​ന്നു​വി​നോ​ദ്, അ​പ​ർ​ണ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ലി​സ്റ്റ് റ​ദ്ദ് ചെ​യ്തു

കൊല്ലം: ആ​രോ​ഗ്യ​വ​കു​പ്പി​ലെ സ്റ്റാ​ഫ് നേ​ഴ്‌​സ് ഗ്രേ​ഡ് ടു (​കാ​റ്റ​ഗ​റി ന​മ്പ​ര്‍ 454/ 16) റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്ന് ഓ​ഗ​സ്റ്റ് 5 മു​ത​ല്‍ റ​ദ്ദ് ചെ​യ്ത​താ​യി ജി​ല്ലാ പി.​എ​സ്.​സി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.