കേ​ന്ദ്ര സ​ഹമ​ന്ത്രി രാ​ജി​വെ​ക്ക​ണമെന്ന്
Tuesday, October 12, 2021 11:45 PM IST
കു​ണ്ട​റ: ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ക​ർ​ഷ​ക​രെ വാ​ഹ​നം ക​യ​റ്റി കൊ​ന്ന​ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി യ ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ മ​ന്ത്രി അ​ജ​യ്മി​ശ്ര രാ​ജി വ​യ്ക്ക​ണ മെന്നാ​വ​ശ്യ​പെ​ട്ട് കോ​ൺ​ഗ്ര​സ്‌ കേ​ര​ള​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ച​ന്ദ​നത്തോ​പ്പ് പോ​സ്റ്റ്‌ ഓ​ഫീ​സി​ന് മു​ന്നി​ൽ ​പ്ര​തി​ഷേ​ധം ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​നി​സാ​മു​ദീ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തു മെ​മ്പ​ർ വി ​നൗ​ഫ​ൽ, ബി. ​ജ്യോ​തി​ർ​നി​വാ​സ്, പെ​രി​നാ​ട് മു​ര​ളി,എം. ​പി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വേ​ട്ടി​യി​ൽ പ​ത്മ​കു​മാ​ർ, അ​ബ്ദു​ൽ ല​ത്തീ​ഫ്, സു​നി​ൽ ലാ​ൽ, ന​വാ​സ്, ദി​ൽ​ഷാ​ദ്, അ​രു​ൺ രാ​ജ്, സൈ​നു​ലാ​ബ്ദീ​ൻ, എ​ന്നി​വ​ർ നേ​തൃ ത്വം ​ന​ൽ​കി.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

കൊല്ലം: രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞനും സോ​ഷ്യ​ലി​സ്റ്റ് ആ​ചാ​ര്യ​ന്മാ​രാ​യി​രു​ന്ന രാം ​മ​നോ​ഹ​ർ ലോ​ഹ്യ, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ൺ എ​ന്നീ നേ​താ​ക്ക​ളു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എൽജെഡി ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.
ജി​ല്ലാ സെ​ക്ര​ട്ട​റി എ ​ഒ ഷാ​ന​വാ​സ്‌ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ രാ​ജേ​ഷ്, ക​ണ്ണ​ൻ, സ​ന്തോ​ഷ്‌, രാ​ജ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.