മം​ഗ​ളോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യ്ക്ക് ഡി​ജി​റ്റ​ൽ പ്രോ​ജ​ക്റ്റ​ർ
Sunday, October 17, 2021 11:14 PM IST
കു​ണ്ട​റ: പു​നു​ക്ക​ന്നൂ​ർ മ​ണ്ഡ​ലം ജം​ഗ്ഷ​ൻ മം​ഗ​ളോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യ്ക്ക് ല​ഭി​ച്ച ഡി​ജി​റ്റ​ൽ പ്രൊ​ജ​ക്ട​ർ, സ്ക്രീ​ൻ, ലാ​പ്ടോ​പ്പ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ​എ​സ് പ്ര​സ​ന്ന​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ബി ​ഓ​മ​ന​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ൻ പ്ര​ഭാ​ക​ര​ൻ പി​ള്ള, വാ​ർ​ഡ് മെ​മ്പ​ർ ഷെ​ർ​ലി സ​ത്യ​ദേ​വ​ൻ, പ്ര​വീ​ൺ ച​ന്ദ്ര​ൻ, എം ​ഷം​സു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റ​വ​ന്യു സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ
സ​മ്മേ​ള​നം ന​ട​ന്നു

കൊ​ട്ടാ​ര​ക്ക​ര:​ കേ​ര​ള റ​വ​ന്യൂ ഡി​പ്പാ​ർ​ട്മെന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് സ​മ്മേ​ള​നം ന​ട​ന്നു.​ നാ​ഥ​ൻ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​പി.​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ നേ​താ​ക്ക​ളാ​യ ജി.​ജ​യ​കു​മാ​ർ, സ​തീ​ഷ് കെ ​ഡാ​നി​യേ​ൽ, സാ​ലി​ഷ് രാ​ജ്, ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ബാ​ബു രാ​ജ​ൻ (പ്ര​സിഡന്‍റ്), പ്ര​ദീ​പ് കു​മാ​ർ, പ്ര​സീ​ദ (വൈസ് ​പ്ര​സി:), രാ​ജേ​ഷ് കെ.​ആ​ർ (സെ​ക്ര), സു​നി​ൽ, വൃ​ന്ദ (ജോ: ​സെ​ക്ര​ട്ട​റി​മാ​ർ), ഹ​രി​കു​മാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.