സൗ​ര​തേ​ജ​സ് പ​ദ്ധ​തി​യു​മാ​യി അ​ന​ര്‍​ട്ട്
Monday, October 18, 2021 10:44 PM IST
കൊല്ലം: ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സൗ​രോ​ര്‍​ജ്ജ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ന​ര്‍​ട്ട് 'സൗ​ര​തേ​ജ​സ്' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ര​ണ്ട് മു​ത​ല്‍ 10 കി​ലോ​വാ​ട്ട് വ​രെ ശേ​ഷി​യു​ള്ള ശൃം​ഖ​ല​ബ​ന്ധി​ത സൗ​രോ​ര്‍​ജ പ്ലാ​നു​ക​ള്‍​ക്ക് www.buymysun.com വെ​ബ്‌​സൈ​റ്റി​ലെ 'സൗ​ര​തേ​ജ​സ്' ലി​ങ്ക് വ​ഴി അ​പേ​ക്ഷി​ക്കാം. ര​ണ്ടു മു​ത​ല്‍ മൂ​ന്നു കി​ലോ​വാ​ട്ട് വ​രെ ശേ​ഷി​യു​ള്ള പ്ലാ​ന്‍റു​ക​ള്‍​ക്ക് 40 ശ​ത​മാ​നം സ​ബ്‌​സി​ഡി​യും മൂ​ന്നു മു​ത​ല്‍ 10 കി​ലോ​വാ​ട്ട് വ​രെ ശേ​ഷി​യു​ള്ള​വ​യ്ക്ക് 20 ശ​ത​മാ​നം സ​ബ്‌​സി​ഡി​യും ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.anert.gov.in ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍- 18004251803.