കേ​ര​ള കോ​ൺ​ഗ്ര​സ്സ് (എം) ​പ്ര​തി​നി​ധി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Thursday, October 21, 2021 11:22 PM IST
ച​വ​റ: കേ​ര​ള കോ​ൺ​ഗ്ര​സ് (എം )​ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ ഉ​ത്ഘാ​ട​നം ചെ​യ്തു .നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ആ​ർ. വി. ​എ​ഫ്രേം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജി​ല്ലാ പ്ര​സി​ഡന്‍റ് വ​ഴു​ത​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട്, ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, ച​വ​റ ഷാ, ​ഇ.​ജോ​ൺ, രാ​ധാ​ല​ക്ഷ്മി, ഉ​ണ്ണി വ​ട്ട​ത്ത​റ, വി​നോ​ദ് പ​ന്മ​ന, അ​ജി​ത് കാ​വ​നാ​ട്, ശി​വ​ദ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ലേ​ക്ക് എ​ത്തി​യ ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഇ ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ അ​ൻ​പ​തോ​ളം പേ​രെ ച​ട​ങ്ങി​ൽ സ്വീ​ക​രി​ച്ചു.