കോ​വി​ഡ്: മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കും
Saturday, October 23, 2021 10:47 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​പ്പെ​ട്ട​വ​രു​ടെ മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കും. ആ​ദ്യ​പ​ടി​യാ​യി 12 സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി. ക​ളക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന സി.​ഡാ​ക് സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കാ​ല​താ​മ​സം കൂ​ടാ​തെ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു.
വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ല​ഭി​ച്ച 1700 അ​പ്പീ​ലു​ക​ള്‍ ഉ​ട​ന്‍ തീ​ര്‍​പ്പാ​ക്കും. ഒ​രു മാ​സ​ത്തി​ന​കം കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തും പൂ​ര്‍​ത്തി​യാ​ക്കും. ന​ട​പ​ടി പു​രോ​ഗ​തി https://covid19.kerala.giv.in/deathinfo വെ​ബ്‌​സൈ​റ്റി​ല്‍ പ​രി​ശോ​ധി​ക്കാം.
എ​ഡിഎം ​എ​ന്‍.സാ​ജി​ത ബീ​ഗം, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത, ഡെ​പ്യൂ​ട്ടി ഡിഎം ഒ ഡോ. ​ആ​ര്‍. സ​ന്ധ്യ, ഡോ. ​ഹ​ബീ​ബ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.