കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബിജെപി മാ​ർ​ച്ച് നാ​ത്തി
Saturday, November 27, 2021 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: കു​ള​ക്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബിജെപി നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഡ്രൈ​വ​റു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ അ​ന്വേ​ഷി​ക്കു​ക, പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​മ​തി​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ക, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.​
നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.​പ്ര​തി​ഷേ​ധ​യോ​ഗം ബി​ജെപി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​യ​ക്ക​ൽ സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ക​രീ​പ്ര വി​ജ​യ​കു​മാ​ർ, രാ​ജേ​ശ്വ​രി രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ​ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ലു കു​ള​ക്ക​ട, വി​നോ​ദ് പ​ന​യ​പ്പ​ള്ളി, പ്ര​സ​ന്ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.