ന​ട​യ്ക്ക​ൽ ​മ​ണ്ണ​യം - വ​ട്ട​ക്കു​ഴി​ക്ക​ൽ റോ​ഡി​ൽ യാ​ത്ര ദു​രി​ത പൂ​ർ​ണം
Sunday, November 28, 2021 11:39 PM IST
ചാ​ത്ത​ന്നൂ​ർ : ന​ട​യ്ക്ക​ൽ മ​ണ്ണ​യം - വ​ട്ട​ക്കു​ഴി​ക്ക​ൽ റോ​ഡ് ത​ക​ർ​ന്നു. ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​ത്തി​ലാ യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ആ​കു​ന്നു.
പ്ര​ധാ​ന മ​ന്ത്രി​യു​ടെ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി പ​ണി​ത റോ​ഡ് റീ ​ടാ​ർ ചെ​യ്തി​ട് പ​ത്തു വ​ർ​ഷം ക​ഴി​ഞ്ഞെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം ഉ​ള്ള ഈ ​റോ​ഡി​ന്റെ വ​ശ​ത്ത് വി​ല​വൂ​ർ​ക്കോ​ണം ഡി​എം​ജെ യു​പി സ്കൂ​ളും നൂ​റു ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും താ​മ​സി​ക്കു​ന്നു​ണ്ട്.
ചെ​ങ്കു​ത്താ​യി കി​ട​ക്കു​ന്ന ഈ ​റോ​ഡ് മെ​റ്റ​ൽ ഇ​ള​കി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ഇ​ള​കി​യ മെ​റ്റ​ലി​ൽ ക​യ​റി സൈ​ക്കി​ൾ യാ​ത്ര​ക്കാ​രാ​യ കു​ട്ടി​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​രും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്.
റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്‌​ഥ മാ​റ്റി ടാ​ർ ചെ​യ്തു റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ന്‍റ് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ർ ന​ട​യ്ക്ക​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പെ​ട്ടു.