ജ​ന​കീ​യാ​സൂ​ത്ര​ണ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, November 28, 2021 11:39 PM IST
ഓ​യൂ​ർ: വെ​ളി​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ വാ​ർ​ഡ്ത​ല ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ വാ​ർ​ഡി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ .ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​അ​ൻ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​യ​ന്തി ദേ​വി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ളി ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​മ​ജീ​ദ്, എ​സ്. നാ​സ​ർ, മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ഉ​മ്മു​ൽ​കു​ലു​സ്, ജെ​യിം​സ്.​എ​ൻ.​ചാ​ക്കോ, ആ​ശ പ്ര​വ​ർ​ത്ത​ക ഉ​ഷാ​കു​മാ​രി, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി യി​ൽ നി​ന്നും സു​വോ​ള​ജി​ൽ പി​എ​ച്ച്ഡി നേ​ടി​യ നാ​സി​യാ റ​ഷീ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വാ​ർ​ഡ് ത​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു.