യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ട ു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി
Saturday, January 15, 2022 10:52 PM IST
കൊല്ലം: യു​വാ​വി​നെ ബി​യ​ർ​കു​പ്പി കൊ​ണ്ട ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ട ് പേ​രെ ക​രു​നാ​ഗ​പ്പ​ള​ളി പോ​ലീ​സ് പി​ടി​കൂ​ടി. ശാ​സ്താം​കോ​ട്ട മൈ​നാ​ഗ​പ്പ​ള​ളി റ്റി.​എ​സ്‌​സ് നി​വാ​സി​ൽ മു​ഹ​മ്മ​ദ് അ​ൽ ക​ഹാ​ർ (30), മൈ​നാ​ഗ​പ്പ​ള​ളി കാ​ക്കാ​ൻ​ക്കു​റ്റി​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​നീ​ർ (31) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ൾ​പ്പെ​ട്ട സം​ഘം പ്ര​ദേ​ശ​ത്ത് മ​യ​ക്ക് മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തു​ന്ന​ത് പോ​ലീ​സി​ൽ അ​റി​യി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് മു​ഴ​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ സ​ന​ലി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ക​രു​നാ​ഗ​പ്പ​ള​ളി ടൗ​ണി​ൽ വ​ച്ച് യു​വാ​വി​നെ അ​തി​ക്രൂ​ര​മാ​യി അ​ക്ര​മി​ച്ച് ബൈ​ക്കി​ൽ പി​ടി​ച്ച് ക​യ​റ്റി തൊ​ടി​യൂ​രി​ലു​ള​ള ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ കൊ​ണ്ട ് പോ​യി ആ​ക്ര​മി​ക്കു​ക​യും ബി​യ​ർ കു​പ്പി വ​ച്ച് ത​ല​യ്ക്ക​ടി​ച്ച് പൊ​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ അ​ക്ര​മി സം​ഘ​ത്തി​ലെ ര​ണ്ട ു പേ​രെ മൈ​നാ​ഗ​പ്പ​ള​ളി​യി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​സ്.​ഐ​മാ​രാ​യ വി​നോ​ദ് കു​മാ​ർ, അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട ർ, ​ധ​ന്യ.​കെ.​എ​സ്, ഓ​മ​ന​ക്കു​ട്ട​ൻ, എ.​എ​സ്‌​സ്.​ഐ മാ​രാ​യ ഷാ​ജി​മോ​ൻ, ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.