കേ​ര​ള​ത്തെ പ​രി​സ്ഥി​തി​ലോ​ല സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം: സി. ​ആ​ർ മ​ഹേ​ഷ്‌ എം​എ​ൽ​എ
Sunday, January 16, 2022 11:41 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ള​ത്തെ പ​രി​സ്ഥി​തി ലോ​ല സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സി. ​ആ​ർ.​മ​ഹേ​ഷ്‌ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​യും സം​ഗീ​ത ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും സം​യു​ക്ത​മാ​യി ജോ​ൺ എ​ഫ് കെ​ന്ന​ടി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ൽ ജാ​ഗ​ര​ൺ അ​ഭി​യാ​ൻ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഭീ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മ്പോ​ൾ പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ പൊ​തു​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത് മി​ഷ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ നി​പു​ൺ ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മാ​യാ ശ്രീ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി. ​മ​ഞ്ജു​കു​ട്ട​ൻ, അ​നീ​ഷ്, അ​ക്ഷ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പി. ​സു​നി​ൽ​കു​മാ​ർ, സു​ധീ​ർ ഗു​രു​കു​ലം എ​ന്നി​വ​ർ ക്ലാ​സ്‌ എ​ടു​ത്തു. ക്ലീ​ൻ ഇ​ന്ത്യ കാ​മ്പ​യി​നി​ൽ മി​ക​ച്ച യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ അ​ല​ൻ എ​സ്. പൂ​മു​റ്റ​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.