പ​ണ്ടാ​ര​വി​ള- ഭൂ​ത​ത്താ​ൻ​മു​ക​ൾ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 18, 2022 11:07 PM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-2021 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി. പ​ണ്ടാ​ര വി​ള - പ​ത്തു​പ​റ ഏ​ല - ഭൂ​ത​ത്താ​ൻ മു​ക​ൾ റോ​ഡി​ന്‍റെ അ​ദ്യ​ഘ​ട്ട നി​ർ​മാ​ണം 5 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ത്തി​ക​രി​ച്ചു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഹ​ർ​ഷ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ച്ചി മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​അ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​ത്, മോ​ഹ​ന​ൻ, ഒ.​ബി​ന്ദു വി​വി​ധ രാ​ഷ്ട്രി​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​ച​ന്ദ്ര​ൻ, ബാ​ബു, പ്ര​കാ​ശ​ൻ, അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്രാ സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പു​തി​യ റോ​ഡ് ആ​ശ്വാ​സ​ക​ര​മാ​യി.