വായ്പയ്ക്ക് അപേക്ഷിക്കാം
Saturday, January 22, 2022 11:10 PM IST
കൊല്ലം: കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന എ​ന്റെ ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം പു​തി​യ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ന് 25% മ​തു​ല്‍ 40% സ​ബ്‌​സി​ഡി​യോ​ടെ വാ​യ്പ ന​ല്‍​കു​ന്നു. അ​പേ​ക്ഷ​ക്കാ​ന്‍ ഫീ​സി​ല്ല. ഓ​ണ്‍​ലൈ​നാ​യി മാ​ത്രം സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍ - 04742743587.