തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ള്‍
Friday, January 28, 2022 10:56 PM IST
കൊല്ലം: എ​ഴു​കോ​ണ്‍ സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ഹ്ര​സ്വ​കാ​ല തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്ന് മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള ഓ​ട്ടോ​കാ​ഡ്, അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ന്‍, ബ്യൂ​ട്ടി​ഷ്യ​ന്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ ടെ​ക്‌​നോ​ള​ജി, ടി​ഗ്-​മി​ഗ് വെ​ല്‍​ഡിം​ഗ് എ​ന്നി​വ​യ്്ക്കു​ള്ള അ​പേ​ക്ഷാ ഫോം ​തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ന്റെ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി - ഫെ​ബ്രു​വ​രി 8. ഫോ​ണ്‍ - 9496846522.