ഇ​ട​വം 12 സ​മ​ര​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Thursday, May 26, 2022 11:58 PM IST
ച​വ​റ : ഇ​ട​വം 12 സ​മ​ര​ത്തി​ന്‍റെ 73-ാം വാ​ര്‍​ഷി​കം ആ​ച​രി​ച്ചു. കോ​വി​ല്‍​ത്തോ​ട്ട​ത്ത് നി​ന്നും ആ​രം​ഭി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി​യി​ൽ നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.
ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി പു​ത്ത​ന്‍​തു​റ​യി​ല്‍ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ.​എം.​സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ർ​എ​സ്പി ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി.​പി സു​ധീ​ഷ് കു​മാ​ർ, യു​റ്റി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡേ​റി​യ​സ് ഡി​ക്രൂ​സ്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ഭാ​ഷ് കു​മാ​ർ, കെ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ഡി.​സു​നി​ൽ​കു​മാ​ർ, രാ​ജ്മോ​ഹ​ൻ, താ​ജ് പോ​രൂ​ക്ക​ര, അ​നി​ൽ കു​മാ​ർ വ​ട​ക്കും​ത​ല, ആ​ർ​വൈ​എ​ഫ് നേ​താ​ക്ക​ളാ​യ സി​യാ​ദ് കോ​യി​വി​ള, ആ​ർ.​വൈ​ശാ​ഖ്, ബ്രി​ജേ​ഷ് എ​സ്.​നാ​ഥ്, സു​നി​ത ബി​ജു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.