ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Thursday, May 26, 2022 11:59 PM IST
കൊ​ല്ലം: മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ പോ​ര്‍​ട്ട് ഡി​വി​ഷ​നി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ന് സ​മീ​പം കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹെ​ല്‍​ത്ത് സെ​ന്‍റ​റും സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് ലേ​ലം/ ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.kollamcorporation.gov.in വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.