കേ​ര​ള വി​ശ്വ​ക​ർ​മ​സ​ഭ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം
Friday, May 27, 2022 11:26 PM IST
ചാ​ത്ത​ന്നൂ​ർ : കേ​ര​ള വി​ശ്വ​ക​ർ​മ്മ​സ​ഭ ചാ​ത്ത​ന്നൂ​ർ​ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ന​ട​ത്തി . യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് പാ​രി​പ്പ​ള്ളി സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഗ​ത​ൻ പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ര​വി​പു​രം സു​രേ​ഷ്, താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 25 വ​ർ​ഷ​മാ​യി ശാ​ഖാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മു​തി​ർ​ന്ന അം​ഗം വാ​സു​ദേ​വ​ൻ ആ​ചാ​രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു
താ​ലൂ​ക്ക് യൂ​ണി​യ​ൻ​ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ല്ലു​വാ​തു​ക്ക​ൽ സു​രേ​ന്ദ്ര​ൻ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി​നോ​ദ് ആ​ദി​ച്ച​ന​ല്ലൂ​ർ , ചി​റ​ക്ക​ര സു​രേ​ഷ് , കി​ഷോ​ർ, സ​ജു , വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും
മ​രു​ന്ന് വി​ത​ര​ണ​വും നാ​ളെ

ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട് ശി​വ​പ്രീ​യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്ന് വി​ത​ര​ണ​വും ടെ​സ്റ്റു​ക​ളും ന​ട​ത്തു​ന്നു.
നാളെ രാ​വി​ലെ 10 മു​ത​ൽ വൈകുന്നേരം നാലുവരെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്. അ​സ്ഥി തേ​യ്മാ​ന ടെ​സ്റ്റു​ക​ളും, ഞ​ര​മ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത​യും സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കും മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ഡോ. ​കെ. വി. ​സാ​ബു അ​റി​യി​ച്ചു. ഫോ​ൺ:9447647612.