അ​ധ്യാ​പ​ക ഒ​ഴി​വ്: അഭിമുഖം നാളെ
Friday, June 24, 2022 12:13 AM IST
ച​വ​റ: കൊ​റ്റ​ന്‍​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ യു​പി​എ​സ്ടി , എ​ച്ച്എ​സ്ടി മ​ല​യാ​ളം ഒ​ഴി​വ് ഉ​ണ്ട്. അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 11-ന്.