ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു
Saturday, June 25, 2022 11:42 PM IST
കൊല്ലം: ശാ​സ്താം​കോ​ട്ട അ​ഡീ​ഷ​ണ​ല്‍ ഐ​സിഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സി​ലെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ഹ​നം (കാ​ര്‍, ജീ​പ്പ്) വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന​ത് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി 27. ഫോ​ണ്‍ 0476 2834101, 9847539998, 9809787317.