ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നത്തിൽ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ
Saturday, June 25, 2022 11:42 PM IST
പ​ത്ത​നാ​പു​രം:​ ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ന​ട​ത്തു​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ൾ, കോ​ളേ​ജു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന പ​ഠ​ന​മാ​ക​ട്ടെ ന​മു​ക്ക് ല​ഹ​രി എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പു​ന്ന​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ പി​റ​വ​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.