കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു
Tuesday, June 28, 2022 10:52 PM IST
അ​ഞ്ച​ല്‍ : അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച​ലി​ല്‍ പ്ര​തി​ഷേ​ധ സ​ത്യാ​ഗ്ര​ഹം ന​ട​ത്തി.
കോ​ൺ​ഗ്ര​സ് അ​ഞ്ച​ൽ, പു​ന​ലൂ​ർ ബ്ലോ​ക്ക്‌ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​ത്യാ​ഗ്ര​ഹ സ​മ​രം മു​ന്‍ എം​എ​ല്‍​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​താ​പ​വ​ര്‍​മ്മ ത​മ്പാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് അ​ഞ്ച​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ബി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പു​ന​ലൂ​ർ മ​ധു, സൈ​മ​ൺ അ​ല​ക്സ്‌, അ​ഞ്ച​ൽ സോ​മ​ൻ, സി. ​വി​ജ​യ​കു​മാ​ർ, നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, കെ. ​ശ​ശി​ധ​ര​ൻ, ഏ​രൂ​ർ സു​ഭാ​ഷ്, സ​ഞ്ജു ബു​ഖാ​രി, എ​സ്. ഇ, ​സ​ഞ്ജ​യ്‌ ഖാ​ൻ, അ​മ്മി​ണി രാ​ജ​ൻ, എ. ​സ​ക്കീ​ർ ഹു​സൈ​ൻ, പ്രേം ​രാ​ജ്, സേ​തു​നാ​ഥ്, കൊ​ച്ചു​മ്മ​ച്ച​ൻ, ജേ​ക്ക​ബ് പാ​റ​വി​ള, കെ ​കെ കു​ര്യ​ൻ, ഇ​ട​മ​ൺ ഇ​സ്മാ​യി​ൽ, അ​ഷ​റ​ഫ്, പ്ലാ​വി​ള ഷെ​രീ​ഫ്,സ​ന്തോ​ഷ്‌ പ​ന​യം​ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ണ്ട​റ: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത​തി​നെ​തി​രെ കി​ഴ​ക്കേ ക​ല്ല​ട കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.മാ​ർ​ത്താ​ണ്ഡ പു​ര​ത്തു​നി​ന്ന് തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ചി​റ്റു​മ​ല​യി​ൽ അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് കി​ഴ​ക്കേ​ക​ല്ല​ട മ​ണ്ഡ​ലം ക​മ്മി​റ്റി​പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ക​ല്ല​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ ക​ല്ല​ട ര​മേ​ശ്, ക​ല്ല​ട വി​ജ​യ​ൻ, ഷാ​ജി മു​ട്ടം, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, രാ​ജു ലോ​റ​ൻ​സ്, ന​കു​ല​രാ​ജ​ൻ, സ​തി​ശ​ൻ, കോ​ശി അ​ല​ക്സ്, സൈ​മ​ൺ വ​ർ​ഗീ​സ്, ശ്രീ​രാ​ഗ് മ​ഠ​ത്തി​ൽ, മാ​യാ​ദേ​വി, സി​ന്ധു പ്ര​സാ​ദ്, വി​നോ​ദ് വി​ല്യ​ത്ത്, റി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.