പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, August 11, 2022 11:33 PM IST
ച​വ​റ : ഐ​എ​ൻ​ടി​യു​സി ച​വ​റ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി ​പ്ര​താ​പ വ​ർ​മ്മ ത​മ്പാ​നെ അ​നു​സ്മ​രി​ച്ചു. കോ​ല​ത്തു വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ച​വ​റ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, പ​ന്മ​ന തു​ള​സി, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സു​മി, ര​ഞ്ജി​ത്, മ​ല്ല​യി​ൽ സ​മ​ദ്, റോ​സ് ആ​ന​ന്ദ് ച​വ​റ ഹ​രീ​ഷ്, ആ​ർ ജ​യ​കു​മാ​ർ, , എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.