സ​ര്‍​ഗ സ​പ​ര്യ പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, August 14, 2022 11:18 PM IST
കൊല്ലം: 2019-20, 2020-21 വ​ര്‍​ഷ​ങ്ങ​ളി​ലെ ഫാ. ​ചാ​ള്‍​സ് ഓ​പ്രേം, പ്ര​ഫ. ഡോ. ​കെ.​ജെ. യോ​ഹ​ന്നാ​ന്‍, ആ​ന്‍റ​ണി കു​ടും​ബി​ലാ​ന്‍, പ്രഫ. മേ​രി​ദാ​സ​ന്‍, ബ്ലെ​യ്സി ഹ്യൂ​ബ​ര്‍​ട്ട് എ​ന്നി​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ സ​ര്‍​ഗസ​പ​ര്യ സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
ഫ്രാ​ന്‍​സി ജോ​ണ്‍, ഫാ. ​ആ​ന്‍റ​ണി ടി.​ജെ., ജെ​യിം​സ് നീ​ലാം​തോ​ട്ടം, ഡോ. ​എം.​ആ​ര്‍. ഷെ​ല്ലി, ജോ​സ് കോ​യി​വി​ള, ജെ​ര്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, ഹി​ല്‍​ഡ ഷീ​ല, ഷീ​ല തോ​മ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. വ​ര​യ​ന്‍ സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യ ഫാ. ​ഡാ​നി ക​പ്പൂ​ച്ചി​നേ​യും അ​ടി​ത്ത​ട്ട് സി​നി​മ​യു​ടെ നി​ര്‍​മ്മാ​താ​വും ന​ട​നു​മാ​യ ജോ​സ​ഫ് യേ​ശു​ദാ​സ് കാ​നാ​യി​ലി​നേ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പു​ര​സ്കാ​ര​ങ്ങ​ള്‍ ഫാ. ​ഡാ​നി ക​പ്പൂ​ച്ചി​ന്‍ വി​ത​ര​ണം ചെ​യ്തു. റ​വ.​ഡോ. ബൈ​ജു ജൂ​ലി​യാ​ന്‍ അ​ധ്യക്ഷ​നാ​യി​രു​ന്നു.
വി.​ടി. കു​രീ​പ്പു​ഴ, മാ​ര്‍​ഷ​ല്‍ ഫ്രാ​ങ്ക്, ജെ​യി​ന്‍ ആ​ന്‍​സി​ല്‍ ഫ്രാ​ന്‍​സി​സ്, ഷാ​ര്‍​ല​റ്റ് ഡി​ക്സ​ണ്‍, ജോ​സ് മോ​ത്ത, അ​ൻ​വ​ർ സേ​ട്ട് , എ​ഡ്വേ​ര്‍​ഡ് ന​സ്ര​ത്ത്, ബ​ഞ്ച​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഷാ​ജി ത​ങ്ക​ച്ച​ന്‍, റോ​ണ റി​ബൈ​റോ, ബീ​ന മാ​ര്‍​ട്ടി​ന്‍, എം. ​സു​മി, ആ​ന്‍ റൊ​വി​ന റോ​യി, റീ​ന ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.പു​തി​യ ബി.​ടെ​ക്ക്