കരാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
Tuesday, July 23, 2019 11:12 PM IST
കൊ​ല്ലം: ജി​ല്ല​യി​ലെ താ​ത്കാ​ലി​ക കോ​ട​തി​ക​ളി​ല്‍ പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍ ത​സ്തി​ക​ക​യി​ലേ​ക്ക് ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​തി​മാ​സ സ​ഞ്ചി​ത ശ​മ്പ​ളം 7,000 രൂ​പ.
കേ​ന്ദ്ര/​സം​സ്ഥാ​ന സ​ര്‍​വീ​സി​ല്‍ അ​ഞ്ചു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 60 വ​യ​സ്. ഹൈ​ക്കോ​ട​തി/​നി​യ​മ​വ​കു​പ്പ്/​അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ ഓ​ഫീ​സ്/​സ​ബോ​ര്‍​ഡി​നേ​റ്റ്-​ജു​ഡീ​ഷ്യ​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും.
പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ജ​ന​ന തീ​യ​തി, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ ഓ​ഗ​സ്റ്റ് 17 ന​കം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ്, ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, കൊ​ല്ലം-691013 വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. പ്രാ​യം, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം.

ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ
പ​രി​ശോ​ധ​ന

കൊല്ലം: വി​വി​ധ ക​മ്പ​നി/​ബോ​ര്‍​ഡ്/​കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലെ എ​ല്‍.​ജി.​എ​സ് (കാ​റ്റ​ഗ​റി ന​മ്പ​ര്‍. 113/17) ത​സ്തി​ക​യു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട വ​നി​ത/​ഭി​ന്ന​ശേ​ഷി ഉ​ദേ്യാ​ഗാ​ര്‍​ഥി​ക​ളു​ടെ ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ പ​രി​ശോ​ധ​ന 30 വ​രെ കൊ​ല്ലം ജി​ല്ലാ/​മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ന​ട​ക്കും.