പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​ര​വ് 19-ന്
Friday, August 16, 2019 10:34 PM IST
കൊ​ല്ലം: ടി​കെ​എം കോ​ള​ജ് ഒ​ഫ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ 19ന് ​രാ​വി​ലെ 11ന് ​ആ​ദ​രി​ക്കും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, ഭാ​ഭാ അ​റ​അ​റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലെ സീ​നി​യ​ർ സൈ​ന്‍റി​സ്റ്റ് സു​ഖി​ലാ​ൽ എ​ന്നി​വ​രെ​യാ​ണ് ഇ​ത്ത​വ​ണ ആ​ദ​രി​ക്കു​ന്നു.
ഇ​തോ​ടൊ​പ്പം ടി​കെ​എം കോ​ള​ജ് ട്ര​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ൻ ഡോ.​ടി.​കെ.​ഷ​ഹാ​ൽ ഹ​സ​ൻ മു​സ​ലി​യാ​രെ​യും ആ​ദ​രി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​ജി.​സ്മി​ത, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​അ​ബ്ദു​ൾ റ​സാ​ഖ്, അ​ലൂ​മി​നി അ​സോ​സി​യേ​ഷ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ ജ​ബ്ബാ​ർ, ആ​ർ.​രാ​ജീ​വ് കു​മാ​ർ, പി.​എം.​ന​ജി​മു​ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.