ഗ​ണ​ഗീ​തം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന് ക​ല്ലു​വാ​തു​ക്ക​ലി​ൽ
Friday, August 16, 2019 10:34 PM IST
കൊ​ല്ലം: ടി​കെ​എം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ഗ​ണ​ഗീ​തം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​ക​ല്ലു​വാ​തു​ക്ക​ൽ മൊ​ണാ​ർ​ക്ക് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ശ്രീ​രാ​മ നി​കേ​ത​ൻ സ്കൂ​ളി​ന് സം​ഭാ​വ​ന ചെ​യ്ത നി​ർ​മി​തി​യു​ടെ കൈ​മാ​റ്റ​വും കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ പ്ര​സം​ഗി​ക്കും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ബി.​ബി.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ന്ദ്ര​യാ​ൻ-​ര​ണ്ട് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ജെ.​ജ​യ​പ്ര​കാ​ശി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
ജി.​ഗോ​പി​നാ​ഥ്, പി.​അം​ബി​ക​കു​മാ​രി, വി.​മു​ര​ളീ​ധ​ര​ൻ, ആ​ർ.​രാ​ജേ​ന്ദ്ര​ൻ, റ്റി.​ആ​ർ.​ര​മ​ണ​ൻ, എം.​പ്ര​ശാ​ന്ത് കു​മാ​ർ, ബി.​ഗോ​കു​ൽ, എ.​ആ​ർ.​അ​രു​ൺ, എ​സ്.​ആ​ർ.​രോ​ഹി​ണി, എ​സ്.​അ​രു​ൺ, എ​സ്.​സ​ത്യ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബി.​ബി.​ഗോ​പ​കു​മാ​ർ, പി.​പി.​ന​ടേ​ശ​ൻ, എ​സ്.​അ​രു​ൺ, എം.​ജി.​പ്രേം​ച​ന്ദ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു

പ​ത്ത​നാ​പു​രം: താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ജി​ല്ലാ ക​ല​ക്ട​റു​ടെ താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് - സ​മാ​ശ്വാ​സം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.