പ്ര​ള​യം; ഒ​രാ​ള്‍​ക്ക് വീ​ട് വ​ച്ച് ന​ല്‍​കു​മെ​ന്ന് ജി​ല്ലാ ജ​ഡ്ജി എ​സ്.​എ​ച്ച് പ​ഞ്ചാ​പ​കേ​ശ​ന്‍
Friday, August 16, 2019 11:30 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ പ്ര​ള​യ​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ടു പോ​യ അ​ര്‍​ഹ​രാ​യ ഒ​രാ​ളെ ക​ണ്ടെ​ത്തി വീ​ട് വ​ച്ച് കൊ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ജ​ഡ്ജി എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ന്‍ പ​റ​ഞ്ഞു. പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് കെ​ത്താ​ങ്ങാ​കാ​ന്‍ ത​ങ്ങ​ളെ​ക്കൊ​ണ്ടാ​വു​ന്ന​ത് ചെ​യ്യാ​ന്‍ ഓ​രോ​രു​ത്ത​രും ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ കോ​ട​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ല്‍ ദേ​ശീ​യ​പ​താ​യ ഉ​യ​ര്‍​ത്തി​യ ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഡി. ജി​ല്ലാ ജ​ഡ്ജി കെ.​എ​ന്‍ സു​ജി​ത് സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ല്‍​കി. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ധീ​ര​ജ് ര​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​ഡി. ജി​ല്ലാ ജ​ഡ്ജി ഇ. ​ബൈ​ജു, ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ശ്രീ​രാ​ജ്, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി മ​നോ​ജ്ശ്രീ​ധ​ര്‍, ജി​ല്ലാ ഗ​വ. പ്ലീ​ഡ​ര്‍ സേ​തു​നാ​ഥ​ന്‍ പി​ള്ള, അ​ഡ്വ​ക്കേ​റ്റ് ക്ലാ​ര്‍​ക്ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, ഡി.​ഹ​രി​ലാ​ല്‍, ജി.​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.