അ​ഭി​മു​ഖം 29ന്
Saturday, August 17, 2019 11:16 PM IST
കൊല്ലം: ​ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ തെന്മ​ല പാ​ല്‍ പ​രി​ശോ​ധ​ന ചെ​ക്ക് പോ​സ്റ്റി​ല്‍ കാ​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ലാ​ബ് അ​ന​ലി​സ്റ്റി​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 29ന് ​രാ​വി​ലെ 10ന് ​മു​ണ്ട​യ്ക്ക​ല്‍ വെ​സ്റ്റി​ലെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. ബി ​ടെ​ക് ഡ​യ​റി സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി/​ബിഎ​സ് സി ​കെ​മ​സ്ട്രി/​ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കെ​മ​സ്ട്രി/​ബ​യോ കെ​മ​സ്ട്രി/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ര്‍ ബ​യോ​ഡാ​റ്റ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.

രാ​ത്രി​കാ​ല ഷി​ഫ്റ്റി​ലും ജോ​ലി ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​ത​യു​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, സെന്‍റ് മേ​രീ​സ് ബി​ല്‍​ഡിം​ഗ്, മു​ണ്ട​യ്ക്ക​ല്‍ വെ​സ്റ്റ്, കൊ​ല്ലം-1 വി​ലാ​സ​ത്തി​ല്‍ 26ന​കം സ​മ​ര്‍​പ്പി​ക്ക​ണം. അ​ഭി​മു​ഖ​ത്തി​ന് യോ​ഗ്യ​ത നേ​ടു​ന്ന​വ​രു​ടെ ലി​സ്റ്റ് 27ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. യോ​ഗ്യ​ത നേ​ടു​ന്ന​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് ഫോൺ: 0474-2748098 .