ക്ലാ​സു​ക​ള്‍ നാളെ മു​ത​ല്‍
Sunday, August 18, 2019 1:41 AM IST
കൊ​ല്ലം: ചാ​ത്ത​ന്നൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഐ ​ടി ഐ 2019-20 ​വ​ര്‍​ഷം പ്ര​വേ​ശ​നം നേ​ടി​യ ട്രെ​യി​നി​ക​ളു​ടെ ക്ലാ​സു​ക​ള്‍ നാളെ രാ​വി​ലെ 9.30ന് ​തു​ട​ങ്ങും. സീ​നി​യേ​ഴ്‌​സി​ന്റെ ക്ലാ​സു​ക​ള്‍ 20ന് ​രാ​വി​ലെ 9.30 മു​ത​ലും ആ​രം​ഭി​ക്കും. ട്രെ​യി​നി​ക​ള്‍ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.