നി​ർ​ധന യു​വ​തി​ക​ൾ​ക്ക് മം​ഗ​ല്യം ഒ​രു​ക്കി ഓ​ച്ചി​റ ക്ഷേ​ത്ര ഭ​ര​ണസ​മി​തി
Sunday, September 15, 2019 11:02 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: നി​ർ​ധ​ന യു​വ​തി​ക​ൾ​ക്ക് മാം​ഗ​ല്യം ഒ​രു​ക്കി ഓ​ച്ചി​റ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി. 33 യു​വ​തി​ക​ൾ​ക്കാ​ണ് മം​ഗ​ല്യം ഒ​രി​ക്കി​യി​രു​ന്ന​ത്.
പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​സ​ന്നി​ധി സ്നേ​ഹ​ത്തി​ന്‍റേ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റേ​യും വി​ള​നി​ല​മാ​ണെ​ന്ന് മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാം​ഗ​ല്യം 2019 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ർ​ധ​ന​രാ​യ യു​വ​തി​ക​ളു​ടെ മാം​ഗ​ല്യം മാ​തൃ​ക​യാ​ണ്. ഇ​ത്ത​രം മ​ഹ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ. ​ശ്രീ​ധ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​മാ​രാ​യ എ​ൻ. കെ.​പ്രേ​മ​ച​ന്ദ​ൻ, കെ. ​സോ​മ​പ്ര​സാ​ദ്, എം​എ​ൽ​എ​മാ​രാ​യ ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ആ​ർ. രാ​ജേ​ഷ്, ക്ഷേ​ത്ര ഭ​ര​ണ സ​മി​തി സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ക​ള​രി​യ്ക്ക​ൽ ജ​യ​പ്ര​കാ​ശ്, ട്ര​ഷ​റ​ർ എം. ​ആ​ർ. ബി​മ​ൽ​ഡാ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ജീ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ഷ്, ആ​ർ. സോ​മ​ൻ​പി​ള്ള, എം. ​ഹ​ർ​ഷ​ൻ, ആ​ർ. ഡി. ​പ​ദ്മ​കു​മാ​ർ, കാ​ര്യ​നി​ർ​വ​ഹ​ണ സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ​ധൂ​വ​ര​ന്മാ​ർ​ക്ക് വി​വാ​ഹ സ​മ്മാ​ന​മാ​യി ര​ണ്ട് ല​ക്ഷം രൂ​പ​യും താ​ലി​യും വി​വാ​ഹ വ​സ്ത്ര​വും ന​ൽ​കി. വി​വാ​ഹ​ശേ​ഷം വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ന​ൽ​കി. 33 വി​വാ​ഹ​മാ​ണ് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത്.