ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്
Thursday, September 19, 2019 10:32 PM IST
ച​വ​റ: കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ല്‍ നി​സ​രാ​മാ​യി പ​രി​ക്കേ​റ്റ​വ​രെ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം വി​ട്ട​യ​ച്ചു.​തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.
ക​രു​നാ​ഗ​പ്പ​ള​ളി​യി​ല്‍ നി​ന്ന് തേ​വ​ല​ക്ക​ര വ​ഴി കൊ​ല്ല​ത്തേ​ക്ക് പോ​വു​കാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും എ​തി​രെ വ​ന്ന സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ര​ണ്ട് ബ​സു​ക​ളു​ടെ​യും മു​ന്‍ ഭാ​ഗം ഭാ​ഗീ​ഗ​മാ​യി ത​ക​ര്‍​ന്നു.​പ​ഞ്ച​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലു​ള​ള വ​ള​വി​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍​ക്ക് വീ​തി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്.​ര​ണ്ട് ബ​സും വേ​ഗ​ത കു​റ​ച്ച് വ​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.​അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം സ്തം​ഭി​ച്ചു