സ​ബ്ജൂ​നി​യ​ർ സെ​പ​ക്താ​ക്രോ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നു​മു​ത​ൽ
Thursday, September 19, 2019 10:32 PM IST
കൊ​ല്ലം: ജി​ല്ലാ സെ​പ​ക്താ​ക്രോ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ബ്ജൂ​നി​യ​ർ സെ​പ​ക്താ​ക്രോ ചാ​ന്പ്യ​ൻ​ഷി​പ്പ് കൊ​ട്ടാ​ര​ക്ക​ര പൂ​വ​റ്റൂ​ർ ദേ​വി​വി​ലാ​സം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ഇ​ന്ന​മു​ത​ൽ 22വ​രെ ന​ട​ക്കും. ആ​യി​ര​ത്തോ​ളം കാ​യി​ക താ​ര​ങ്ങ​ളും ഒ​ഫി​ഷ്യ​ൽ​സും പ​ങ്കെ​ടു​ക്കും.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ, നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​സ​ര​സ്വ​തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ച​ന്ദ്ര​കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ വി.​രാ​ജീ​വ്കു​മാ​ർ, ആ​ർ.​ര​ശ്മി, ആ​ർ.​രാ​ജേ​ഷ്, റ്റി.​ശ്രീ​ജ, കെ.​റ്റി,സ​തീ​ശ് കു​മാ​ർ, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ. പൂ​വ​റ്റൂ​ർ സു​രേ​ന്ദ്ര​ൻ, ബി.​ല​താ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
22ന് ​രാ​വി​ലെ പ​ത്തി​ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​അ​യൂ​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ക്സ്.​ഏ​ണ​സ്റ്റ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
സ്കൂ​ൾ മാ​നേ​ജ​ർ കെ.​റ്റി.​സ​തീ​ഷ് കു​മാ​ർ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ അ​നു​മോ​ദി​ക്കും. ദീ​പ, കെ.​വി​നോ​ദ് കു​മാ​ർ, പി.​ആ​ർ.​അ​ബു, ഗീ​താ​ദേ​വി, സ​ന്ധ്യ, ബി.​ശോ​ഭ​ന കു​മാ​രി, എ​ൽ.​ജെ.​ലേ​ഖ, എ​സ്.​ഗി​രി​ജാ കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.