മ​നു​ഷ്യ​മ​ന​സി​നെ സ്വാ​ധീ​നി​ക്കു​ന്ന മാ​ധ്യ​മ​മാ​ണ് സം​ഗീ​തം: പ്രേ​മ​ച​ന്ദ്ര​ൻ എം​പി
Saturday, September 21, 2019 11:48 PM IST
കൊ​ല്ലം: മ​നു​ഷ്യ​മ​ന​സി​നെ സ്വാ​ധീ​നി​ക്കു​ന്ന മാ​ധ്യ​മ​മാ​ണ് സം​ഗീ​ത​മെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൊ​ല്ലം ആ​സ്ഥാ​ന​മാ​യു​ള്ള യൂ​സ​ഫ​ലി കേ​ച്ചേ​രി മ്യൂ​സി​ക്ക​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ ക​ലാ- സം​ഗീ​ത വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. മ​ല​യാ​ള സി​നി​മാ സം​ഗീ​ത ലോ​ക​ത്ത് നി​സ്തു​ല​മാ​യ സം​ഭാ​വ​ന ന​ൽ​കി കാ​ല​ത്തി​ന്‍റേ​യും ച​രി​ത്ര​ത്തി​ന്‍റേ​യും ഭാ​ഗ​മാ​യി മാ​റി​യ ക​വി​യാ​യി​രു​ന്നു യൂ​സ​ഫ​ലി കേ​ച്ചേ​രി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി​മാ​താ​രം കു​ണ്ട​റ ജോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​വ സ​ഹോ​ദ​ര്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും വേ​ണ്ടി ത​ന്നെ തൂ​ലി​ക ച​ലി​പ്പി​ച്ച ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​ണ് യൂ​സ​ഫ​ലി കേ​ച്ചേ​രി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്ന് സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ സേ​വ​നം ന​ൽ​കി​യ വി​ശി​ഷ്‌​ട വ്യ​ക്തി​ക​ളെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ആ​ദ​രി​ച്ചു.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. തു​ട​ർ​ന്ന് സം​ഗീ​ത വി​രു​ന്നും ഓ​ണ​സ​ദ്യ​യും ന​ട​ന്നു. സെ​ക്ര​ട്ട​റി എ​ൻ. കെ. ​നി​ഷാ​ന്ത്, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ഹ​രി​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ.​എ​ഫ് ക്രി​സ്റ്റ​ഫ​ർ, പി.​എ​സ് സാ​ബു​ലാ​ൽ, സ​ക്ക​റി​യാ അ​ഹ​മ്മ​ദ് കു​ട്ടി, ഫാ. ​കോ​ശി ജോ​ർ​ജ് വ​രി​ഞ്ഞ​വി​ള, ട്ര​ഷ​റ​ർ റോ​ണോ റി​ബ​റി​യോ, ജോയിന്‍റ് ​സെ​ക്ര​ട്ട​റി സി.​എ​സ് അ​ജി​ത്ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.