വൈ​എം​സി​എ സാ​ന്ത്വ​ന സ്പ​ർ​ശം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 15, 2019 11:04 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​രി​ക്കം വൈ​എം​സി​എ ന​ട​പ്പാ​ക്കു​ന്ന ചാ​രി​റ്റി പ്രോ​ജ​ക്ട് - സാ​ന്ത്വ​ന സ്പ​ർ​ശം പ​ദ്ധ​തി കി​ഴ​ക്കേ​ത്തെ​രു​വ് സ്നേ​ഹ ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ റ​വ.​എ.​ജെ. ശാ​മു​വേ​ൽ റ​മ്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം വൈ​എം​സി​എ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി പി.​വൈ.​തോ​മ​സ്, ലി​പി​ൻ പു​ന്ന​ൻ, പി​എം​ജി.​കു​രാ​ക്കാ​ര​ൻ, വി.​വ​ർ​ഗീ​സ്, സ​ജി യോ​ഹ​ന്നാ​ൻ, എ​ൽ.​ഗീ​വ​ർ​ഗീ​സ്, ഷാ​ജി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ഭാ​ഷ​ണം 23ന് ​കൊ​ല്ല​ത്ത്

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട കാ​ന്പി​ശേ​രി ക​രു​ണാ​ക​ര​ൻ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ലൈ​ബ്ര​റി ഹാ​ളി​ൽ ബ​ഹു​സ്വ​ര​ത​യ്ക്ക് നേ​രേ വെ​ല്ലു​വി​ളി ഉ​യ​രു​ന്പോ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ക്കും.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​ജോ​സ് പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മോ​പ​ദേ​ഷ്ടാ​വ് ഡോ.​എ​ൻ.​കെ.​ജ​യ​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​എ​സ്.​സു​രേ​ഷ്, എ.​സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.