അ​ഴി​മ​തി​ക്കെ​തി​രെ ഒ​ന്നാ​യ്: പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം ന​ട​ത്തി
Wednesday, October 23, 2019 11:08 PM IST
കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ അ​ഴി​മ​തി​ക്കെ​തി​രെ ഒ​ന്നാ​യ് എ​ന്ന വി​ഷ‍​യ​ത്തി​ൽ പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ൻ​സെ​ന്‍റ് ബി. ​നെ​റ്റോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​റോ​ൾ​ഡ​ൺ ജോസ് ജേ​ക്ക​ബ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ക​ൺ​വീ​ന​ർ പ്ര​ഫ. പെ​ട്രീ​ഷ്യ ജോ​ൺ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ. എ​സ്. പ്ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.